‘ഡിയർ കോമ്രേഡ്’; ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു

വിജയ് ദേവരകൊണ്ട, റാഷ്മിക മന്ദന എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡിയർ കോമ്രേഡ് . ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി . ഭരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പ്രണയകഥ ആണ് പറയുന്നത്.

സുജിത്ത് സാരംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജസ്റ്റിൻ പ്രഭാകരൻ ആണ്. ചിത്രം നിർമിച്ചിരിക്കുന്നത് മൈത്രി മേക്കേഴ്സ് ആണ്. ചിത്രം ജൂലൈ 26 -ന് പ്രദർശനത്തിന് എത്തി.മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

Leave A Reply