തമിഴ് ചിത്രം എ1 : പുതിയ പോസ്റ്റർ പുറത്തിറങ്ങി

ജോൺസൻ കെ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് എ1. ചിത്രത്തിന്റെ പുതിയപോസ്റ്റർ പുറത്തിറങ്ങി. ചിത്രം ജൂലൈ 26-ന് പ്രദർശനത്തിന് എത്തും. അക്യൂസ്‌ഡ്‌ നമ്പർ 1 എന്നാണ് ചിത്രത്തിൻറെ പേര്. സന്താനം ആണ് ചിത്രത്തിലെ നായകൻ. ചിത്രത്തിലെ നായിക താര ആണ്.

കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം നിർമിച്ചിരിക്കുന്നത് സർക്കിൾ ബോക്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ എസ്. രാജ് നാരായണൻ ആണ്.സന്തോഷ് നാരായണൻ ആണ് ചിത്രത്തിൻറെ സംഗീതം ഒരുക്കുന്നത്. മൊട്ട രാജേന്ദ്രൻ, യതിൻ കരിയേക്കർ, സായികുമാർ, എം. എസ്. ഭാസ്‌കർ, സ്വാമിനാഥൻ, ലോലുസഭ മനോഹർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Leave A Reply