6 മാസം കൊണ്ട് 24 കിലോ കുറച്ച് മനീഷ

തടി കുറയ്ക്കാൻ പ്രയാസമില്ല എന്നു തെളിയിച്ചിരിക്കുകയാണ് മനീഷ. വെറും 6 മാസം കൊണ്ട് കുറച്ചത് 24 കിലോ. പരിഹാസം കേട്ടു മടുത്താണ് താൻ വണ്ണം കുറച്ചതെന്നും മനീഷ പറയുന്നു.

Leave A Reply