ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ളേ​ജി​ൽ താ​ത്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വ്

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ളേ​ജി​ൽ ഫു​ൾ​ടൈം ഇം​ഗ്ലീ​ഷ്, പാ​ർ​ട്ട് ടൈം ​ഫി​സി​ക്സ്, കെ​മി​സ്ട്രി എ​ന്നീ വി​ഷ​യ​ത്തി​ൽ അ​സി. പ്ര​ഫ​സ​ർ​മാ​രെ താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്നു. മാ​സ്റ്റ​ർ ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 15ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കോ​ളേ​ജി​ലെ​ത്ത​ണം.

Leave A Reply