ആഫ്രിക്കൻ നേഷൻസ് കപ്പ് : ഐവറി കോസ്റ്റിനെതിരെ അൾജീരിയ ഒരു ഗോളിന് മുന്നിൽ

സൂയസ്: ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ മത്സരത്തിൽ മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഐവറി കോസ്റ്റിനെതിരെ അൾജീരിയ ഒരു ഗോളിന് മുന്നിൽ. അറുപത് മിനിറ്റ് കഴിഞ്ഞപ്പോൾ അൾജീരിയ ഒരു ഗോളിന് മുന്നിലാണ്. ഇരുപതാം മിനിറ്റിൽ സോഫിയാൻ ആണ് അൾജീരിയക്ക് വേണ്ടി ഒരു ഗോൾ നേടിയത്.

അൾജീരിയ ഗിനിയയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. അതെ പോലെ ഐവറി കോസ്റ്റ് മാലിയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്.

Leave A Reply