കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ഫ​ല​വൃ​ക്ഷതൈ ​വി​ത​ര​ണം

കോ​രു​ത്തോ​ട്: പ​ഞ്ചാ​യ​ത്തി​ല്‍ പ​ച്ച​ക്ക​റി കൃ​ഷി, വാ​ഴ​കൃ​ഷി, തെ​ങ്ങി​ന്‍​തൈ വി​ത​ര​ണം, ക​ശു​മാ​വ് തൈ ​വി​ത​ര​ണം, ഫ​ല​വൃ​ക്ഷ തൈ ​വി​ത​ര​ണം, കി​ഴ​ങ്ങ് വ​ര്‍​ഗ വി​ത്ത് വി​ത​ര​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍​ക്ക് ഗ്രാ​മ​സ​ഭ​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച ഗു​ണ​ഭോ​ക്താ​ക്ക​ള്‍ പു​തി​യ ക​രം അ​ട​ച്ച ര​സീ​ത്, ആ​ധാ​ര്‍​കാ​ര്‍​ഡ്, റേ​ഷ​ന്‍​കാ​ര്‍​ഡ് എ​ന്നി​വ​യു​ടെ കോ​പ്പി​യു​മാ​യി കോ​രു​ത്തോ​ട് കൃ​ഷി​ഭ​വ​നി​ല്‍ 25ന് ​മു​ന്പ് എ​ത്ത​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

Leave A Reply