സൂപ്പർ 30 നാളെ പ്രദർശനത്തിന് എത്തും

ഹൃതിക് റോഷനെ നായകനാക്കി വികാസ് ബാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സൂപ്പർ 30. ചിത്രം നാളെ പ്രദർശനത്തിന് എത്തും. ഫർഹാദ് സാംജി തിരക്കഥ എഴുതുന്ന ചിത്രത്തിൽ മൃണാൽ താക്കൂർ, വീരേന്ദ്ര സക്സേന, പങ്കജ് ത്രിപാഠി,ജോണി ലിവർ, ആദിത്യ ശ്രീവാസ്തവ, അമിത് സാദ്, അലി ഹജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ.

Leave A Reply