ഏ​റ്റു​മു​ട്ട​ലി​ലൂടെ ഗുണ്ടാസംഘത്തെ കീഴ്‌പ്പെടുത്തി ഡൽഹി പോലീസ്

ഡ​ൽ​ഹി: ഡ​ൽ​ഹിയിലെ ഗാ​സി​പു​ർ മാ​ൻ​ഡി​യി​ൽ ഗു​ണ്ടാ​സം​ഘ​ത്തെ പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ലൂടെ കീ​ഴ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. കു​പ്ര​സി​ദ്ധ ഗു​ണ്ട​ക​ളും നി​ര​വ​ധി ക​വ​ർ​ച്ചാ കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​മാ​യ ധൂം ​സിം​ഗ്, വ​സീം എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഗാ​സി​പു​ർ മാ​ൻ​ഡി​യി​ൽ പ്രതികൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്.

Leave A Reply