മീനാക്ഷിയെ തിരഞ്ഞു നമിത ഫാൻസ്‌

ദിലീപിന്റെ മകൾ മീനാക്ഷിയാണ് നമിത ഫാൻസ്‌ തിരഞ്ഞ ബെസ്റ് ഫ്രണ്ട്. നമിത നൽകിയ സസ്പെൻസ് കണ്ടുപിടിച്ചു ആരാധകർ. ഒരു സെൽഫിയുടെ കഥയും അടിക്കുറുപ്പുമാണ് ആരാധകരെ ആകാംഷയിലാക്കിയത്.

Leave A Reply