അഭിമന്യുവിൻറെ പ്രതിമ അനധികൃതമെന്ന് സർക്കാർ കോടതിയിൽ…

മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ പേരിൽ ക്യാമ്പസിൽ സ്ഥാപിച്ച സ്മാരകം അനധികൃതമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അഭിമന്യുവിന് സ്മാരകം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയിൽ സർക്കാരിന്റെ വിശദീകരണം.

Leave A Reply