പ്രബുദ്ധകേരളം ചതുപ്പിൽ താണുകിടക്കുന്നു..

എറണാകുളം നെട്ടൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചാക്കിക്കെട്ടി ചതുപ്പിൽ താഴ്ത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ. കൊല്ലപ്പെട്ട കുമ്പളം മാന്നനാട്ട് വീട്ടിൽ അർജുന്റെ (20) സുഹൃത്തുക്കളാണ് അറസ്റ്റിലായ കുമ്പളം നെട്ടൂർ സ്വദേശികളായ പ്രതികൾ.

Leave A Reply