പതിനെട്ടാം പടി കയറിയ ശങ്കർ രാമകൃഷ്ണൻ

പതിനെട്ടാം പടിയുടെ പിന്നിൽ ഒന്നര വർഷം നീണ്ട കഠിനാധ്വാനമുണ്ട്. സൂപ്പർ താരങ്ങൾക്കൊപ്പം പ്രതിഭയുള്ള 65 പുതുമുഖങ്ങളും മാറ്റുരക്കുന്ന ചിത്രമാണ് ഇത്. ഈ പുതുമുഖങ്ങളെ സിനിമക്കായി ഒരുക്കിയത് ഒന്നര വർഷം നീണ്ട ക്യാമ്പിലൂടെയാണ്.

മമ്മൂട്ടിയുടെ ജോൺ എബ്രഹാം പാലയ്ക്കൽ ഇതുവരെ കാണാത്ത ഗംഭീര ഗെറ്റ് അപ്പ് ആണ്. മമ്മൂട്ടി മുതൽ ഒരു സീനിൽ വന്നുപോകുന്ന സുരാജ് വെഞ്ഞാറമൂട് വരെ ശ്രദ്ധേയമായ പ്രകടനം നടത്തിയിരിക്കുന്നു. സിനിമക്ക് പിന്നിലെ അധ്വാനത്തെക്കുറിച്ച് സംവിധായകൻ ശങ്കർ രാമകൃഷ്ണൻ മനസ്സ് തുറക്കുന്നു.

Leave A Reply