കർണാടകയിൽ ഭൂരിപക്ഷം തെളിയിക്കും

ഭൂരിപക്ഷം നിയമസഭയിൽ തെളിയിക്കുമെന്ന് ഗുലാം നബി ആസാദ്. കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്ന് ഡി കെ ശിവകുമാർ. കുമാരസ്വാമി രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും ശിവകുമാർ.

Leave A Reply