കർണാടക പേടിയിൽ കമൽനാഥ്

മധ്യപ്രദേശിൽ ഭരണം നിലനിർത്താൻ പെടാപ്പാടുപെട്ടു കോണ്ഗ്രസ് .തന്റെ സർക്കാരിനെ ബി.ജെ.പി മറിച്ചിടുന്നത് തടയാനായി ഉണർന്നിരിക്കാൻ പാർട്ടി എം.എൽ.എമാരോട് കോൺഗ്രസ് മുഖ്യമന്ത്രി കമൽനാഥ് ആഹ്വാനം ചെയ്തു.
ഏതുസമയവും സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തയ്യാറായി നിൽക്കണമെന്നും കമൽനാഥ് പറഞ്ഞു.അതേസമയം മദ്ധ്യപ്രദേശിലെ സർക്കാരിനെ മറിച്ചിടാൻ തങ്ങളില്ലെന്നും അത് സ്വയം ഇല്ലാതാവുമെന്നുമാണ് ബി.ജെ.പി പറയുന്നത്.

Leave A Reply