മഹേന്ദ്ര സിംഗ് ധോണി വിരമിക്കുന്നു?

ധോണിയുടെ വിരമിക്കൽ വാർത്തകളോട് പ്രതികരിച്ച് വിരാട് കൊഹ്ലി. ധോണിയെ ഏഴാമതാക്കിയത്തിനും ന്യായീകരണം. വെസ്റ്റിൻഡീസ് പര്യടനത്തിൽ ധോണിയുടെ പങ്കാളിത്തം ഉണ്ടാകുമോ എന്ന കാര്യത്തിൽ മാധ്യങ്ങളോട് മറുപടി പറയുകയായിരുന്നു കോഹ്ലി.

ധോണിയെ ഏഴാമതാക്കിയത്തിൽ ഏറെ വിമർശനം ഉണ്ടാരുന്നു. ഇക്കാര്യത്തിൽ സച്ചിനും ഗാംഗുലിയും പ്രതികരിച്ചു. സെമി ഫൈനലിൽ തോറ്റതിന് ധോണി കാരണക്കാരൻ അല്ല എന്നും ഇവർ പ്രതികരിച്ചു.

Leave A Reply