കഞ്ചാവ് കേസിൽ പ്രതിയെ അറസ്റ്റു ചെയ്യുന്നതിനിടെ എസ്ഐക്കു കുത്തേറ്റു

മലപ്പുറം: കഞ്ചാവ് കേസിൽ പ്രതിയെ അറസ്റ്റു ചെയ്യുന്നതിനിടെ മലപ്പുറം അരീക്കോട് എസ്ഐക്കു കുത്തേറ്റു. കടുങ്ങല്ലൂരിൽ വച്ച് കഞ്ചാവു കച്ചവടക്കാരൻ വിളയിൽ വിജയിൽ സമദിനെ പിടികൂടി വിലങ്ങ് വായിക്കുമ്പോഴാണ് എസ്ഐ നൗഷാദിനു കുത്തേറ്റത്.

കൈയ്ക്ക് ആഴത്തിൽ മുറിവേറ്റ എസ്ഐയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

Leave A Reply