സ്വപ്‌നങ്ങളുടെ തുന്നൽക്കാരൻ

നാലാം ക്ലാസ്സിൽ പഠനം നിർത്തി അമ്മാവന്റെ കടയിൽ തയ്യൽ പഠിക്കാൻ പോയി. പിന്നീട് കുമാരപുരം സുരൻ എന്ന നാടകനടനായി. സിനിമയിലേക്കെത്തിയതും തയ്യൽക്കാരനായിത്തന്നെ.

കോമഡി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഒടുവിൽ ലോകത്തെ ഏറ്റവും വലിയ ചലച്ചിത്രമേളകളിലൊന്നായ ഷാങ്ഹായ് ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റിൽ. ജീവിതം ഇന്ദ്രൻസിന് ഒരു പോരാട്ടമാണ്. സുരേന്ദ്രൻ എന്ന ഇന്ദ്രൻസ് ജീവിതം പറയുമ്പോൾ.

Leave A Reply