പാ​​​ക്കി​​​സ്ഥാ​​​നി​​​ല്‍ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ന്‍ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു

ക​​​റാ​​​ച്ചി: പാ​​​ക്കി​​​സ്ഥാ​​​നി​​​ല്‍ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ന്‍ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു. ബോ​​​ല്‍ ന്യൂ​​​സ് എ​​​ന്ന ടി​​​വി ചാ​​​ന​​​ലി​​​ല്‍ അ​​​വ​​​താ​​​ര​​​ക​​​നാ​​​യി​​​രു​​​ന്ന മു​​​റീ​​​ദ് അ​​​ബ്ബാ​​​സ് ആ​​​ണ് മ​​​രി​​​ച്ച​​​ത്. ആ​​​തി​​​ഫ് സ​​​മാ​​​ന്‍ എ​​​ന്ന​​​യാ​​​ള്‍ കാ​​​പ്പി​​​ക്ക​​​ട​​​യ്ക്കു മു​​​ന്നി​​​ല്‍​​​വ​​​ച്ച്‌ വെ​​​ടി​​​യു​​​തി​​​ര്‍​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളാ​​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​തെ​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

Leave A Reply