ഇന്ത്യ സെമിയിൽ മോശം ബാറ്റിങ് ആണ് പുറത്തെടുത്തതെന്ന് ഷോയിബ് അക്തർ

ഇന്നലെ നടന്ന ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സ്മെയിൽ ഇന്ത്യ ന്യൂസിലൻഡിനോട് തോറ്റിരുന്നു. പതിനെട്ട് റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. ഇന്ത്യ ജയിക്കനുള്ള ബാറ്റിങ് എല്ലാഇന്നലെ പുറത്തെടുത്തതെന്ന് പാകിസ്ഥാൻ മുൻ ബൗളർ ഷോയിബ് അക്തർ ട്വിറ്ററിൽ പറഞ്ഞു. ഏറെ നിരാശ ഉയർത്തിയ മത്സരമാണ് ഇന്നലെ ഇന്ത്യ കളിച്ചതെന്നും അക്തർ പറഞ്ഞു. ധോണിയുടെയും, ജഡേജയുടെ ബാറ്റിങ് മികച്ചതെയിരുന്നുവെന്നും അക്തർ പറഞ്ഞു.

പരാജയത്തിൽ കൂപ്പുകുത്തിയ ഇന്ത്യയെ ജഡേജയും, ധോണിയും ചേർന്നാണ് കരകയറ്റിയത്‌. 59 പന്തില്‍ 77 റണ്‍സ് നേടി ജഡേജ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്.

Leave A Reply