വിമ്പിൾഡൺ ടെന്നീസ്: ഫെഡറർ സെമിഫൈനലിൽ

ലണ്ടൻ: വിമ്പിൾഡൺ ടെന്നീസിൽ ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഫെഡറർക് ജയം. ജയത്തോടെ ഫെഡറർ സെമിയിൽ പ്രവേശിച്ചു. നിഷികോരിയെ ആണ് ഫെഡറർ തോൽപ്പിച്ചത്. മത്സരം ഫെഡറർക് അത്ര എളുപ്പമായിരുന്നില്ല. നാല് സീറ്റുകൾ നീണ്ട മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ഫെഡറർ ജയിച്ചത്. ആദ്യ സെറ്റ് നിഷികോരി വിജയിച്ചു. ഫെഡറർക്കെതിരെ മികച്ച കലൈയാൻ നിഷികോരി പുറത്തെടുത്തത്. എന്നാൽ ബാക്കി മൂൺ സെറ്റുകളിൽ മിൿച തിരിച്ചുവരവ് നടത്തി ഫെഡറർ സെമിയിൽ പ്രവേശിക്കുകയായിരുന്ന.

Leave A Reply