കപ്പാനിലെ പുതിയ മലയാളം പോസ്റ്റർ പുറത്തിറങ്ങി

സൂര്യയും, മോഹൻലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കാപ്പൻ. ചിത്രത്തിലെ പുതിയ മലയാളം പോസ്റ്റർ പുറത്തിറങ്ങി. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സയേഷ ആണ് നായിക.ആര്യയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ മുപ്പത്തി ഏഴാമത് ചിത്രമാണിത്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഹാരിസ് ജയരാജ് ആണ്. സുബാഷ്‌കരൺ ആണ് ചിത്രം നിർമിക്കുന്നത്.

Leave A Reply