മഴക്കളിയിൽ ശ്രദ്ധയാകാര്ഷിച്ചു മല്ലു ട്രോളുകൾ

ലോകക്കപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ ഇംഗ്ലണ്ടില്‍ മഴ പെയ്യുമോ എന്നായിരിക്കും കളിയാരാധകര്‍ ആദ്യം അന്വേഷിച്ചിട്ടുണ്ടാവുക. മഴ ഭീഷണിക്കിടെയാണ് പലപ്പോഴും കളികള്‍ നടന്നത്. മഴ മൂലം പല കളികളുംഉപേക്ഷിക്കുകയും ചെയ്തു.

Leave A Reply