പ്രണയ വിവാദം ഭയന്ന് ബുംറ

ട്വി​റ്റ​റി​ൽ ജ​സ്പ്രീ​ത് ബും​റ ഫോ​ളോ ചെ​യ്യു​ന്ന​വ​രി​ൽ ഒ​രാൾ സി​നി​മ താ​രം അ​നു​പ​മ പ​ര​മേ​ശ്വ​ര​നാ​യ​ത് ഏ​റെ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വി​ധ​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് ബും​റ അ​നു​പ​മ​യെ അ​ണ്‍​ഫോ​ളോ ചെ​യ്തി​രി​ക്കു​ക​യാ​ണ്.

Leave A Reply