71ആം വയസിൽ 7 കോടിയുടെ സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് 20 വര്‍ഷമായി എടുത്തിരുന്ന ഇന്ത്യക്കാരിക്ക് ഒടുവില്‍ സമ്മാനം ലഭിച്ചത് 71-ാം വയസില്‍. മുംബൈ സ്വദേശിനി ജയ ഗുപ്തക്കാണ് കഴിഞ്ഞ ദിവസത്തെ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളറിന്റെ സമ്മാനം ലഭിച്ചത്.

Leave A Reply