മുൻ വിദേശകാര്യ മന്ത്രിയും ബി.ജെ.പി നേതാവുമായ സുഷമാ സ്വരാജ് ഗവർണറാകാൻ സാധ്യത

മുൻ വിദേശകാര്യ മന്ത്രിയും പ്രമുഖ ബി.ജെ.പി നേതാവുമായ സുഷമാ സ്വരാജ് ഗവർണറാകാൻ സാദ്ധ്യത. ചില സംസ്ഥാനങ്ങളിൽ നിലവിലുള്ള ഗവർണർമാരുടെ കാലാവധി പൂർത്തിയാവാനിരിക്കെ പുതിയ ഗവർണർമാരെ നിയമിക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി.

Leave A Reply