ജയിൽ ഉദ്യോഗസ്ഥർക്ക് എല്ലാം തലങ്ങുംവിലങ്ങും ട്രാൻസ്ഫർ

3 വർഷത്തിലേറെയായി ഒരേ ജയിലിൽ ജോലി ചെയ്തിരുന്ന 150 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. അസിസ്​റ്റന്റ് പ്രിസൺ ഓഫീസർ, ഗേ​റ്റ് കീപ്പർ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എന്നിവരെയാണ് മാറ്റിയത്. പലരും പത്തും പതിനഞ്ചും വർഷമായി ഒരേ ജയിലിൽ തന്നെയുണ്ടായിരുന്നവരാണ്.

Leave A Reply