കുട്ടികൾക്ക് ലഹരി വസ്തുക്കൾ വിൽക്കുന്നയാൾ അറസ്റ്റിൽ

മലയിൻകീഴ്: മൊബൈൽ ഫോണുപയോഗിച്ച് ഉപഭോക്താക്കളെ കണ്ടത്തി ലഹരി വസ്തുക്കൾ വിൽക്കുന്നയാൾ അറസ്റ്റ്.അന്തിയൂർക്കോണം കൃഷ്ണമന്ദിരത്തിൽ വി.മഹേഷ്‌കുമാറാ(38)ണ് കേസ്സിൽ അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് മലയിൻകീഴ് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. സ്‌കൂൾ കോളേജ് വിദ്യാർഥികൾക്കിടയിൽ മൊബൈൽ നമ്പർ നൽകി ഇവർ വിളിയ്ക്കുന്നിടത്ത് ലഹരി വസ്തുക്കളെത്തിച്ചു കൊടുക്കുന്നതാണിയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

Leave A Reply