ജീവ ചിത്രം ഗൊറില്ലയുടെ പുതിയ മലയാളം പോസ്റ്റർ പുറത്തിറങ്ങി

ജീവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗൊറില്ല. ഡോൺ സാൻഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ മലയാളം പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ശാലിനി പാണ്ഡെ ആണ് നായിക . വിജയ് രാഘവേന്ദ്ര ആണ് ചിത്രം നിർമിക്കുന്നത്. രാധ രവി, യോഗി ബാബു, സതീഷ്, രാഘവേന്ദ്രൻ, വിവേക് പ്രസന്ന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.കോമഡി എന്റർടൈനറയാണ് ചിത്രം എത്തുന്നത്.

Leave A Reply