തമിഴ് ചിത്രം ‘ആടൈ’യുടെ പുതിയ മലയാളം പോസ്റ്റർ റിലീസ് ചെയ്തു

അമല പോൾ നായികയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ആഡൈ. ചിത്രത്തിന്റെ പുതിയ മലയാളം പോസ്റ്റർ പുറത്തിറങ്ങി. രത്ന കുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് വിജി സുബ്രമണ്യൻ ആണ്. നായിക പ്രാധാന്യമുള്ള ചിത്രം ത്രില്ലർ ആണ്. വിവേക് പ്രസന്ന, ബിജിലി രമേശ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. പ്രദീപ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

Leave A Reply