ഗ്രാമവാസിസ്; ചിത്രത്തിൻെറ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഇന്ദ്രന്‍സ് മുഖ്യവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്  ഗ്രാമവാസീസ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം അംവിധാനം ചെയ്തിരിക്കുന്നത് ബി. എന്‍. ഷജീര്‍ ഷായാണ്. ചിത്രം നിർമിക്കുന്നത് എന്‍. എസ്. കുമാര്‍ ആണ്. മിഥുൻ മോഹൻ, സന്തോഷ് കീഴാറ്റൂർ, അസീസ്, ഷാജി, വിഷ്ണു, അജി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Leave A Reply