ജയം രവി ചിത്രം കൊമാളി ഓഗസ്റ്റ് 15-ന് പ്രദർശനത്തിന് എത്തും

ജയം രവി നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് കൊമാളി. ചിത്രം ഓഗസ്റ്റ് 15-ന് പ്രദർശനത്തിന് എത്തും. കാജൽ അഗർവാൾ ആണ് ചിത്രത്തിലെ നായിക. ജയം രവിയുടെ സ്റ്റിൽ ആണ് പുറത്തുവിട്ടത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രദീപ് രംഗനാഥൻ ആണ്.യോഗി ബാബു, സംയുക്ത ഹെഡ്ജ്, കെ.എസ് രവികുമാർ, കവിത, രവി പ്രകാശ്, നിതിൻ സത്യാ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജയം രവിയും കാജൽ അഗർവാളും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.

Leave A Reply