‘സച്ചിൻ’ ; ചിത്രത്തിൻെറ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സച്ചിൻ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. സന്തോഷ്‌ നായർ സംവിധാനം ചെയുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് എസ് എൽ പുരം ജയസുര്യ യാണ്. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

മണിയൻപിള്ള രാജു, ഹരീഷ് കണാരൻ, രമേശ്‌ പിഷാരടി, രഞ്ജി പണിക്കർ, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ജൂലൈ 19-ന് ചിത്രം പ്രദർശനത്തിന് എത്തും .

Leave A Reply