‘സ്റ്റാന്‍ഡ് അപ്പ്’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നിമിഷ സജയന്‍ കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്റ്റാന്‍ഡ് അപ്പ്’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. രജീഷ വിജയന്‍റെ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്. വിധു വിന്‍സെന്റ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഉമേഷ് ഓമനക്കുട്ടന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രം ഈ വര്‍ഷം അവസാനം പ്രദര്‍ശനത്തിന് എത്തും.

Leave A Reply