‘കളവാണി 2’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വിമല്‍ നായകനായി എത്തിയ പുതിയ തമിഴ് ചിത്രമാണ് ‘കളവാണി 2’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഓവിയ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാനാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആര്‍ സര്‍കുണം ആണ് . ജൂലൈ 5 ന് ചിത്രം തീയറ്ററുകളില്‍ എത്തി.

Leave A Reply