ല​വ് ആ​ക്ഷ​ൻ ഡ്രാ​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു

ധ്യാ​ൻ ശ്രീ​നി​വാ​സ് സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ല​വ് ആ​ക്ഷ​ൻ ഡ്രാ​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. നി​വി​ൻ പോ​ളി, ന​യ​ൻ​താ​ര എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

അ​ജു വ​ർ​ഗീ​സ്, ഭ​ഗ​ത് മാ​നു​വ​ൽ, ന​ന്ദ​ൻ, ഹ​രി​കൃ​ഷ്ണ​ൻ ശ്രാ​വ​ണ്‍, ഉ​ർ​വ​ശി, ധ​ന്യ ബാ​ല​കൃ​ഷ്ണ​ൻ, ജൂ​ഡ് ആ​ന്‍റ​ണി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം മ​ല​ർ​വാ​ടി ആ​ർ​ട്സ് ക്ല​ബി​ലെ താ​ര​ങ്ങ​ളെ​ല്ലാം ഒ​ന്നി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്.

അ​ജു വ​ർ​ഗീ​സ്, വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം എ​ന്നി​വരാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Leave A Reply