‘ടേക്ക് ഇറ്റ് ഈസി’ ജൂലൈ 19ന് ചിത്രം തീയറ്ററുകളിലെത്തും

പുതുമുഖ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി എ.കെ. സത്താർ സംവിധാനം ചെയ്യുന്ന ടേക്ക് ഇറ്റ് ഈസി റിലീസിനൊരുങ്ങുന്നു. ജൂലൈ 19ന് ചിത്രം തീയറ്ററുകളിലെത്തും. രാ​ജേ​ഷ് ബാ​ബുവാണ് സിനിമയ്ക്കു വേണ്ടി ക​ഥ​യും തി​ര​ക്ക​ഥ​യും രചിച്ചത്.

നിരവധി പുതുമുഖ താരങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട്. ഉജ്ജയിനിയുടെ ബാനറിൽ ഗിരീഷാണ് ചിത്രം നിർമിക്കുന്നത്.

Leave A Reply