‘കദരം കൊണ്ടന്‍’ചിത്രം ജൂലൈ 19 ന് തിയറ്ററുകളില്‍ എത്തും

വിക്രത്തെ നായകനാക്കി കമല്‍ഹാസന്‍ നിര്‍മിക്കുന്ന ‘കദരം കൊണ്ടന്‍’ചിത്രം ജൂലൈ 19 ന് തിയറ്ററുകളില്‍ എത്തും. സ്പൈ ആക്‌ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഇന്റര്‍പോള്‍ ഏജന്റ് ആയിട്ടാണ് വിക്രം എത്തുന്നത്. നടി ലെനയും ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. അക്ഷര ഹാസനാണ് നായിക.രാജേഷ് എം. സെല്‍വയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രാജ് കമല്‍ ഫിലിംസിന്റെ 45ാം ചിത്രമാണ്

Leave A Reply