‘ബാട്‌ല ഹൌസ്’. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു

ജോണ്‍ എബ്രഹാം നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘ബാട്‌ല ഹൌസ്’. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിഖില്‍ അഡ്വാനിയാണ്. സഞ്ജീവ് കുമാര്‍ യാദവ് എന്ന പോലീസ് ഓഫീസര്‍ ആയിട്ടാണ് ജോണ്‍ എബ്രഹാം ചിത്രത്തില്‍ എത്തുന്നത്.

മൃണാള്‍ താക്കൂര്‍, രവി കിഷന്‍, മനീഷ് ചൗധരി, പ്രകാശ് രാജ്, സോനം അറോറ, സാഹിദൂര്‍ റഹ്മാന്‍, ക്രാന്തി പ്രകാശ്, അലോക് പാണ്ഡെ, ഫൈസാന്‍ ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Leave A Reply