‘ഹാപ്പി സര്‍ദാര്‍’. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

കാളിദാസ് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹാപ്പി സര്‍ദാര്‍’. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ഗീതിക, സുദീപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹസീബ് ഹനീഫാണ് ചിത്രം ചിത്രത്തിലെ നിര്‍മിക്കുന്നത്. ഒരു പഞ്ചാബി സര്‍ദാറും മലയാളി ക്രിസ്റ്റ്യന്‍ പെണ്‍കുട്ടിയും തമ്മിലുളള പ്രണയകഥയാണ് ചിത്രം പറയുന്നത്. മെറിന്‍ ഫിലിപ്പാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്

Leave A Reply