‘ഗൂർഖ’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

യോഗി ബാബു നായകനായി എത്തിയ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ഗൂർഖ’. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്‌തു. സാം ആന്റൺ ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രം നിർമിച്ചിരിക്കുന്നതും സാം തന്നെയാണ്.

ആനന്ദ് രാജ്, ലിവിങ്സ്റ്റൺ, പ്രദീപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. രാജ് ആര്യൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിരിക്കുന്നത്. ജൂലൈ 12 ന് ചിത്രം റിലീസ് ചെയ്യും.

Leave A Reply