“ദാ​ക്ക​ഡ്’ ചിത്രത്തിന്റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ര്‍ പുറത്തിറങ്ങി

ക​ങ്ക​ണ റ​ണൗ​ത് നാ​യി​ക​യാ​കു​ന്ന ആ​ക്ഷ​ന്‍ ചി​ത്രം ദാ​ക്ക​ഡി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. ര​ണ്ട് കൈ​ക​ളി​ലും തോ​ക്കു​ക​ളു​മാ​യി നി​ല്‍​ക്കു​ന്ന ക​ങ്ക​ണ​യു​ടെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.റാ​സ്നീ​ഷ് ഗാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത് ചി​ന്ദ​ന്‍ ഗാ​ന്ധി​യും റി​നീ​ഷ് ര​വീ​ന്ദ്ര​യും ചേ​ര്‍​ന്നാ​ണ്

Leave A Reply