‘സൂപ്പര്‍ 30’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഹൃത്വിക് റോഷന്‍ നായകനാകുന്ന ബോളിവുഡ് ചിത്രമാണ് ‘സൂപ്പര്‍ 30’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഗണിതശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറായാണ് ഹൃത്വിക് റോഷന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.
മൃണാല്‍ ആണ് ചിത്രത്തിലെ നായിക. വികാസ് ബഹല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.അമിതാഭ് ഭട്ടാചാര്യയാണ് ചിത്രത്തിന് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

Leave A Reply