തമിഴ് ചിത്രം ‘അസുര ഗുരു’ വിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ രാജ്ദീപ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘അസുര ഗുരു’. വിക്രം പ്രഭു നായകനായി എത്തുന്ന ചിത്രത്തില്‍ മഹിമ നമ്ബ്യാര്‍ ആണ് നായിക. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം നിര്‍മിക്കുന്നത് ജെ എസ് ബി സതീഷ് ആണ്.

Leave A Reply