‘കൊമാളി’. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

രവി നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് ‘കൊമാളി’. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രദീപ് രംഗനാഥന്‍ ആണ്. യോഗി ബാബു, സംയുക്ത ഹെഡ്ജ്, കെ.എസ് രവികുമാര്‍, കവിത, രവി പ്രകാശ്, നിതിന്‍ സത്യാ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Leave A Reply