‘കുമ്പാരീസ്’ സിനിമയുടെ ടൈറ്റിൽ സോങ് ഇന്ന് രാത്രി പുറത്തിറങ്ങും

ഗുഡ്‌വിൽ എന്റർടൈൻമെന്റ് ബാനറിൽ ജോബി ജോർജ് നിർമ്മിച്ച സാഗർ ഹരി സംവിധാനംചെയ്യുന്ന ‘കുമ്പാരീസ്’ സിനിമയുടെ ടൈറ്റിൽ സോങ് ഇന്ന് രാത്രി പുറത്തിറങ്ങും. മലയാളസിനിമയുടെ മുൻനിര നായകന്മാരായ ഉണ്ണിമുകുന്ദനും ആന്റണി വർഗീസും ചേർന്നാണ് സോങ് റിലീസ് ചെയ്യുന്നത്.

More Stories

Leave A Reply