കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ഡ്രൈവർമാരുടെ കുറവുമൂലം യാത്രക്കാർ വലഞ്ഞു

ചടയമംഗലം : ചടയമംഗലം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ഡ്രൈവർമാരുടെ കുറവുമൂലം ഞായറാഴ്ച മാത്രം ഇരുപതോളം സർവീസുകൾ റദ്ദാക്കി.ഏത് യാത്രക്കാരെ വലച്ചു.നാൽപ്പതോളം ഡ്രൈവർമാർക്കാണ് രണ്ടാഴ്ചയായി ജോലിയില്ലാതായത്. ഡ്രൈവർമാരുടെ കുറവുമൂലം സർവീസുകളയയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്. സർവീസ് മുടക്കം കളക്‌ഷനെയും ബാധിച്ചു.

Leave A Reply