ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്

ഷാര്‍ജ: ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസിന്റെ ബോധവത്കരണ വീഡിയോ. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ അശ്രദ്ധരാകരുതെന്ന് ഓര്‍മിപ്പിക്കുന്ന വീഡിയോയാണ് പുറത്തിറക്കിയത്. കഴിഞ്ഞ മാസം ഷാര്‍ജയിലെ ബീച്ചില്‍ പ്രവാസി യുവാവ് മരിച്ചതിന് പിന്നാലെയാണ് വീണ്ടും ബോധവത്കരണം തുടങ്ങിയത്.

Leave A Reply