കൊലൈഗാരൻ; പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ആൻഡ്രൂ ലൂയിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊലൈഗാരൻ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ അർജുൻ, വിജയ് ആന്റണി, അഷിമ നർവാൽ, നാസർ, സീത, ഭഗവതി പെരുമാൾ, ഗൗതം, സതീഷ്, സമ്പത്ത് റാം തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. സൈമൺ.കെ.കിംഗാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രം ജൂൺ ഏഴിന് പ്രദർശനത്തിന് എത്തി. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

Leave A Reply