എസ്.യു.ടിയിൽ സൗജന്യ ഹെർണിയ ശസ്ത്രക്രിയ നിർണ്ണയക്യാമ്പ്

തിരുവനന്തപുരം: പട്ടം എസ്.യു.ടി. ആശുപത്രിയിൽ സൗജന്യ ഹെർണിയ ശസ്ത്രക്രിയ നിർണ്ണയക്യാമ്പ് സംഘടിപ്പിക്കുന്നു. 19, 20, 21 തീയതികളിൽ രാവിലെ 10 മുതൽ ഒരു മണിവരെയാണ് ക്യാമ്പ്. ഡോ. ബൈജു സേനാധിപൻ ക്യാമ്പിന് നേതൃത്വം നൽകും. ഫോൺ: 9048238777, 9048154777.

Leave A Reply