കടലിലെ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാൻ ജി20 കരാർ

ടോക്കിയോ: ഗ്രൂപ്പ് 20 കൂട്ടായ്മയിലെ രാജ്യങ്ങളിലെ ഊർജ, പരിസ്ഥിതി മന്ത്രിമാർ രണ്ടു ദിവസം ജപ്പാനിൽ ചേർന്ന യോഗത്തി കടലിലെ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാൻ ജി20 കരാർ ഒപ്പുവച്ചു.

കരാറനുസരിച്ച് ജി 20 അംഗരാജ്യങ്ങളെല്ലാം പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാൻ ഉത്തരവാദിത്തമുള്ളവരായിരിക്കും. എന്നാൽ പ്രായോഗികമായി ഇതെങ്ങനെ നടപ്പാക്കും എന്നതു സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.

Leave A Reply